Sunil is a frequent traveler in KSRTC Buses. According to him, almost all the KSRTC buses are not being washed properly. Inside of the bus is full of dust, seats are dirty. Here is a complaint which we have received from Sunil.
ഡിയര്‍ സാര്‍ ഞാന്‍ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ്. റെഗുലര്‍ ആയി KSRTC .യിലും ട്രെയിനിലും ആണ് സഞ്ചരിക്കുന്നത്. എന്റെ പരാതി ഇതാണ് ലൈറ്റ് നിറത്തിലുള്ള ഏതു ഷര്‍ട്ട് ഇട്ടു കൊണ്ട് ഓര്‍ഡിനറി ബസിലും ചുരുക്കം ചില സൂപ്പര്‍ ഫാസ്റ്റിലും കയറി യാത്ര കഴിഞ്ഞു നമ്മള്‍ ബസില്‍ നിന്നും ഇറങ്ങി നോക്കുബോള്‍ പാടത്തു പണി കഴിഞ്ഞു വന്ന ആളുകളെ പോലെ മുതുകുവശം മുഴുവന്‍ കറുത്ത നിറത്തിലുള്ള
അഴുക്കാണ്, പുറത്തു നിന്നും അകത്തേക്ക് കയറുന്ന പൊടിയും യാത്ര ചെയ്യുന്ന ആളുകളുടെ വിയര്‍പും കൂടി കുഴഞ്ഞു ഒരു കോട്ട് പെയിന്റ് അടിച്ചത് പോലെ KSRTC ക്ക് മാത്രമേ ഈ കുഴപ്പം കാണുന്നുള്ളൂ ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ?



January 31, 2012 at 5:51 AM
karutha kotittu traval cheytha mathi.
Well-loved. Like or Dislike:
7
3
February 1, 2012 at 9:26 AM
HA HA HA HA HA HA HA
HA HA ENTEHAMO HA HA
HA HA ENTHORU THAMASHA
Like or Dislike:
0
1
February 5, 2012 at 9:03 AM
this photo TP 502 or 503?
Like or Dislike:
0
0