ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം.
അരീക്കാട് കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അരീക്കാട് നിര്‍ത്തിയിട്ടു.
ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല. രാവിലെ പലയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.
Image: Said Hashir





Can ksrtc get the compensation from the harthal organisers ? in mumbai this was done. if the concerned officer of ksrtc has not yet taken the required intiative he or she will have to explain a lot if any citizen files for atr under rti act .hope you can do a follow up for the love of this organisation and for the majority of the peace lovers of this state.