കെ.എസ്.ആര്‍.ടി.സി നന്നാകില്ല – Oommen Chandy





ആര് ശ്രമിച്ചാലും കെ.എസ്.ആര്‍.ടി.സി നന്നാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശിവകുമാര്‍ ശ്രമിച്ചു; പിന്നീട് ആര്യാടനും. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തികപ്രശ്നങ്ങള്‍ അവരെ മാത്രമല്ല മറ്റുള്ളവരെയും ബാധിക്കും. കോര്‍പറേഷനില്‍ സൗജന്യ പാസുകള്‍ ഏറെയാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടത്തോടെ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. കെ.എസ്.ആര്‍.ടി.സി വെള്ളാനയാണെന്ന് പറഞ്ഞാല്‍ യോജിക്കാനാവില്ല. നമ്മളെല്ലാം അങ്ങനെയാക്കിയതാണ്. കെ.ടി.ഡി.എഫ്.സിയുടെ നിക്ഷേപ പദ്ധതിയായ ‘സല്യൂട്ട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

9 Comments

  1. Sibi Lathagoutham October 10, 2012 at 7:28 PM - Reply

    ithipozhano pullikku mansilayathu?

    • Manoj K Manoj October 10, 2012 at 7:31 PM - Reply

      KSRTC premikaludey vilayeriya abhipraayangal pretheekshikkunnu

  2. Robin Joseph October 11, 2012 at 12:35 AM - Reply

    ithu eathu malayaalickkum… ariyaavunna karyam allea…..ippol aano nammude CM nu manasilaayathu……

    • Joe Kavumkal October 11, 2012 at 1:05 AM - Reply

      100 Likes… :D

  3. vaisakh October 11, 2012 at 9:45 AM - Reply

    മിസ്റ്റര്‍ മുഖ്യന്‍ എല്ലാ കാര്യത്തിലും പോസെറ്റിവ് ചിന്ധഗതി വച്ച് പുലര്‍ത്തുന്ന നിങ്ങള്‍ എന്ത് കൊണ്ട് ഈ കാര്യത്തില്‍ അത് കാണിക്കുന്നില്ല.ആര്യാടനും ശിവകുമാറും എന്ത് കോപ്പാ ചെയ്തത്. ശ്രമിച്ചത് ?
    .പണി അറിയാവുന്നവരെ പണി ഏല്പിക്കു അപ്പോള്‍ അറിയാം രക്ഷപെടുമോ ഇല്ലെയോ എന്ന്.

  4. jai October 11, 2012 at 12:31 PM - Reply

    ‘രക്ഷിക്കണമെന്ന് ഡോക്ടര്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല, രോഗിക്കും ആ ആഗ്രഹം വേണം’ എന്ന് പറയുന്നത് കെ. എസ്. ആര്‍. ടി. സിയുടെ കാര്യത്തില്‍ ആണ് തീര്‍ത്തും ശരി. കുത്തക റൂട്ടുകളില്‍ കാര്യക്ഷമമായി സര്‍വീസ് നടത്തുകയും രാഷ്ട്രീയ സമ്മര്‍ദം മാത്രം പരിഗണിച്ചു തുടരുന്ന സര്‍വിസുകള്‍ നിര്‍ത്തുകയും ഒക്കെ ചെയ്‌താല്‍ തന്നെ കെ. എസ്. ആര്‍. ടി. സി. രക്ഷപെടാതിരിക്കുമോ? പക്ഷെ, ‘പൂച്ചയ്ക്ക് ആര് മണി കെട്ടും’ എന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം?!

  5. Ani ch October 12, 2012 at 8:55 PM - Reply

    ithu BAHU: mukhyan te Munkoor Jamyam Edukalanu…..KSRTC ye 5 kollam kondu thakarthu tharipanam akki Kerala bus Route ellam PVT kare elpikkam enna Udhesham ayi Vanna aal ithalle parayooo….

    KSRTC yile udf union l ulla Jeevanakkar(nethakkanmar alla, sadharana thozhilalikal) vare secret ayi parayunna karyam undu:..enthokke anenkilum KSRTC nannakanam enkil “mattavanmar” thanne varanam..”ivanmar” ithine nashippikkan nadakkunnavar anu….

    Adhyam KSRTC yekurich onnum ariyatha oru mantri ye elpichu…Angeru bus charge oru special style l hike cheyth oru vazhi akkiyapol….nammude Samudhayika samthulanam maintain cheyyan KSEB mantri ye elpichu….KSEB thanne nannakkan angerkku neramillla, pinnanu KSRTC.

  6. Anil October 22, 2012 at 3:56 PM - Reply

    Why the govt. is bearing this huge loss. Just for feed few thousands of employees, they are looting 40 cr. of people.

    Let the trade unions (all parties) run the KSRTC and share the proft. Does the Union Leaders (Who generally does not work ever) have the backbone to say and put into practice the same.

    Regards
    anil

  7. Baboo Kochukesavan January 4, 2013 at 7:51 AM - Reply

    Lack of planning, mismanagement, untimely operation of services,schedules tailored to suit the convenience of employees,unwarranted involvement of trade unions etc…etc contribute for the recurring loss of KSRTC….also non-professional officers and management on top…………..
    Let us hope KSRTC will function for the travelling public on day……..

Leave A Response