ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണി മുടക്കുന്നുണ്ടോ?
എല്‍ ഡി എഫ് ഭരണകാലത്ത് നല്ല അന്തസ്സോടെ പണി മുടക്കിയവര്‍ യു ഡി എഫ് വന്നപ്പോള്‍ എല്ലാം മറന്നു.
അതു പോലെ തന്നെ, ആത്മാഭിമാനത്തെയോര്‍ത്ത് അന്ന് പണി മുടക്കാതെ ഇരുന്നവര്‍ ഇന്ന് ആത്മാഭിമാനം വേണ്ടെന്ന് വെച്ച് നല്ല അന്തസ്സോടെ പണി മുടക്കി.
കലികാലം.




