We Have No Plans to Buy Mercedes Benz Buses, KSRTC





ഈയിടെ ഒരു പ്രമുഖ ദിനപത്രത്തിൽ കെ എസ് ആർ ടി സിയുടെ പിടിപ്പുകേടിനെക്കുറിച്ചും മറ്റും വന്ന ഒരു വാർത്തയിൽ ഒരു മേഴ്സിഡസ് ബെൻസ് ബസ്സിന് ഓർഡർ നൽകിയെന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. കെ എസ് ആർ ടി സിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇത് വളരെ സന്തോഷം നൽകിയെങ്കിലും ഒരു ബസ്സ് മാത്രമായി എങ്ങനെ  സർവീസ് നടത്തുമെന്ന സംശയം എല്ലാവരിലും ഉണ്ടായിരുന്നു.

നാലു വർഷത്തിലധികമായിട്ടും, തികച്ചും അവശനിലയിൽ ഇപ്പോഴും സർവ്വീസ് നടത്തുന്ന 30 സൂപ്പർ ഡീലക്സ് ബസ്സുകൾ പോലും മാറ്റിയിറക്കാൻ അധികാരികൾക്ക് കഴിവുണ്ടായിട്ടില്ല.

സൂപ്പർ ഡീലക്സ് ബസ്സുകൾക്കായ് 50 ചേസിസിന് ടെൻഡർ വിളിച്ചെങ്കിലും, ടാറ്റ എന്നത്തേയും പോലെ തുക കുറച്ച് കാണിച്ച് ടെൻഡർ പിടിക്കുമെന്ന സ്ഥിതിയിലായി. ടാറ്റ ബസ്സുകളോടുള്ള ജീവനക്കാരുടെ പ്രതിഷേധം, ഗ്ലോബസ് എ.സി. ബസ്സുകളിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ എന്നിവ കണക്കിലെടുത്ത് ടാറ്റയുടെ ഒരു ചേസിസ് മാത്രം വാങ്ങി ഓടിച്ച് നോക്കിയിട്ട്  ബാക്കിയെടുക്കാം എന്നായി കെ എസ് ആർ ടി സി അധികൃതര്‍.

എന്തായാലും ഈ വെള്ളാന ഇപ്പോഴൊന്നും നന്നാകുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട. !!! :-P

6 Comments

  1. Anoop Kottayam July 25, 2012 at 7:45 PM - Reply

    Kerala SRTC ബെന്‍സ്‌ ബസ്‌ ഇറക്കുന്നു എന്ന് പറഞ്ഞു ചിരിപ്പിക്കല്ലേ …കാട്ടുകള്ളന്‍ ആര്യാടന്‍ ഗതാഗത മന്ത്രി ആയിട്ടിരിക്കുവേം, നൂറു കണക്കിന് ഷാസികള്‍ ബോഡി ചെയ്യാതെ regional workshop കളില്‍ കിടന്നു തുരുമ്പിക്കുവേം ചെയ്യുമ്പോള്‍ ആണ്, ബെന്‍സ്‌ ഇറക്കാന്‍ പോകുന്നത്….V S ശിവകുമാര്‍ ഇയാളെക്കള്‍ ഭേദം ആയിരുന്നു …

    ഈ വെള്ളാന നന്നാവാന്‍, ഇനിയും ജോസ് തെറ്റയിലോ, മാത്യു ടി തോമസോ വീണ്ടും വന്നാലെ രക്ഷ ഉള്ളു എന്നാണോ ..

  2. Silsila July 25, 2012 at 10:20 PM - Reply

    തമിഴന്റെ ദോശയും വടയും KSRTC ജീവനക്കാര്കിടയില്‍ എത്രത്തോളം വിതരണം ചെയ്യപെടുന്നുന്ടെന്നു ടെന്ടെറിനെ കുറിച്ചും ജീവനകാരുടെ പ്രതിഷേതത്തെ കുറിച്ചും വായിച്ചപ്പോള്‍ മനസിലായി …

  3. Deep July 26, 2012 at 12:38 AM - Reply

    Pls give a brief explanation in English. It will be useful for everyone.

  4. Aneesh July 26, 2012 at 2:48 PM - Reply

    TATA vilakurachu chasis offer cheythathano kuzhapam? ethu model anu avar offer cheythathu ennarinjal kollam…..1510 or 1512C or 1616C?? adyathe model epozhe avar nirthi…KSRTC anallo athu avasyapettu mediche….entha KSRTCyil technical ayitulla arumille??? 1512C main ayi cut-chasis model anu…see pvt buses….1616C is the chasis which other transport organisations buy from TATA….athorikalum KSRTC vangikilla….karanam athinu vila kooduthala….appo kattu thinnan patillallo…..karanam…matulla states vangunna vila evideyum ariyum…appo engane kattu thinnum???matulla states vangatha model aya 1510 & 1512C vangiyal vila compare cheyyan pattumo…ella…appo ethra venamenkilum kattu thinnam…..pinne globusinte karyam…..TATAyude ettavum success aya epozhum yathoru kuzhapavum ellathe mattidangalil odunna 1616C model anu globusinullathu….athrayum powerum performancum ulla oru enginum KSRTCku ella ennu athodichavar thanne paranjitundu…..athinte AC , body ethoke failure ayathinu TATAye ano kuttam parayende….maryadaku maintain cheyyathathinu pazhi TATAku…superfast maintain cheyyunne poleya KSRTC Globus maintain cheyyathu ennu ethu kunjinu polumariyam……athu nasikanamennu agrahichavaranu kooduthal……verevide kanam ee Globus enna model Indiayil…..TATAyodu kuranja chilavil AC bus venamennu avasyapettal pinne avarentha TATA Hispano kodukumo…..ellam osinu venam…ennitu kuttam TATAku….evidulla oru KSRTC jeevanakarkum KSRTC nannavanam ennagrahamillannarkanariyathe…..rashtreeyam mathramanu evide vazhu….

  5. Georgekutty July 26, 2012 at 5:23 PM - Reply

    Never buy….. Be a white elephant forever…. :(

  6. Sunup July 27, 2012 at 10:40 AM - Reply

    Well said Aneesh!

Leave A Response